Posted On
date_range Updated On
date_range നെസ്റ്റോ ഗ്രൂപ്പിന്റെ 112 ാമത്തെ ബ്രാഞ്ച് പ്രവർത്തനമാരംഭിച്ചു
മനാമ: പ്രമുഖ ഹൈപ്പർമാർക്കറ്റ്, സൂപ്പർമാർക്കറ്റ് ഗ്രൂപ്പായ നെസ്റ്റോ ഗ്രൂപ്പിന്റെ 112ാമത്തെ ബ്രാഞ്ച് ബഹ്റൈനിൽ പ്രവർത്തനമാരംഭിച്ചു. റിഫ ബുക്വാറയിലാണ് പുതിയ ബ്രാഞ്ച് പ്രവർത്തിക്കുന്നത്. നെസ്റ്റോ ഗ്രൂപ്പിന്റെ ബഹ്റൈനിലെ പതിമൂന്നാമത്തെ ബ്രാഞ്ചാണിത്.
ഈ വർഷത്തിൽ ബഹ്റൈനിൽ കൂടുതൽ ബ്രാഞ്ചുകൾ ആരംഭിക്കുമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടർ അർഷാദ് കെ.പി അറിയിച്ചു. ഗ്രോസറി ഫുഡ്, നോൺഫുഡ്, ഹെൽത്ത് ആൻഡ് ബ്യൂട്ടി, ഇലക്ട്രോണിക്സ്, ടെക്സ്റ്റൈൽസ് തുടങ്ങി എല്ലാവിഭാഗത്തിലും ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേകം ഓഫറുകൾ ലഭ്യമാെണന്ന് മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.