നിഹ
Posted On
date_range Updated On
date_range 11കാരി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
ദുബൈ: കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വിദ്യാർഥിനി മരിച്ചു. മലപ്പുറം കോട്ടപ്പറമ്പ് അമ്പലവൻ വാരിയത്ത് അലിയുടെയും നഹ്ലയുടെയും മകൾ നിഹയാണ് (11) മരിച്ചത്. ദുബൈ അൽഖൂസ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.