പി.ടി.എ റഹീം എം.എല്‍.എ ക്കും സംഘത്തിനും ഐ.എം.സി.സി ജിദ്ദ കമ്മിറ്റി ഭാരവാഹികൾ സ്വീകരണം നൽകുന്നു
Posted On
date_range Updated On
date_range പി.ടി.എ റഹീം എം.എല്‍.എക്ക് സ്വീകരണം
ജിദ്ദ: ഉംറ കർമ്മത്തിനായി സൗദിയിലെത്തിയ പി.ടി.എ. റഹീം എം.എല്‍.എ, സംസ്ഥാന മിനറൽ ഡെവലപ്മെൻ്റ് കോർപറേഷൻ ലിമിറ്റഡ് ചെയര്‍മാന്‍ വായോളി മുഹമ്മദ്, ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിയും മുൻ കോഴിക്കോട് ജില്ല പഞ്ചായത്ത് അംഗവുമായ ഒ.പി.ഐ. കോയ എന്നിവർക്ക് ജിദ്ദ ഐ.എം.സി.സി സ്വീകരണം നൽകി.
ഐ.എം.സി.സി ജി.സി.സി കമ്മറ്റി ചെയര്‍മാൻ എ.എം. അബ്ദുല്ലകുട്ടി, ഭാരവാഹികളായ മൻസൂർ വണ്ടൂർ, എം.എം. അബ്ദുൽ മജീദ്, സി.എച്ച്. അബ്ദുൽ ജലീൽ, ലുഖ്മാൻ തിരൂരങ്ങാടി, ഈസ്മയിൽ വരമ്പനാലുങ്ങൽ, എ.എം. നിയാസ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.