വി.​ഡി. മ​ന്ത്രി​സ​ഭ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യി​ൽ ഹാ​ഇ​ൽ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷം  

വി.​ഡി. മ​ന്ത്രി​സ​ഭ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ: ആ​ഘോ​ഷ​മാ​ക്കി ഹാ​ഇ​ൽ കെ.​എം.​സി.​സി

ഹാ​ഇ​ൽ: കേ​ര​ള​ത്തി​ലെ പു​തി​യ മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് കേ​ക്ക് മു​റി​ച്ചും പാ​ർ​ട്ടി ന​ട​ത്തി​യും ആ​ഘോ​ഷ​മാ​ക്കി ഹാ​ഇ​ൽ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി. യു​വ​ത്വ​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ട് അ​ധി​കാ​ര​മേ​റ്റ പു​തി​യ വി.​ഡി. മ​ന്ത്രി​സ​ഭ​ക്ക് കേ​ര​ള​ത്തി​ൽ പു​തി​യൊ​രു ച​രി​ത്രം ര​ചി​ക്കാ​ൻ സാ​ധി​ക്ക​ട്ടെ എ​ന്ന് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ആ​ശം​സി​ച്ചു. കോ​ഴി​ക്കോ​ട്, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളോ​ട് കാ​ണി​ച്ച അ​വ​ഗ​ണ​ന​യി​ൽ പ്ര​വ​ർ​ത്ത​ക​ർ നീ​ര​സം പ്ര​ക​ടി​പ്പി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ കൊ​ല്ലം, വ​ർ​ക്കി​ങ് സെ​ക്ര​ട്ട​റി സ​ക്ക​രി​യ ആ​യ​ഞ്ചേ​രി എ​ന്നി​വ​ർ ചേ​ർ​ന്ന് മു​സ്​​ലിം ലീ​ഗി​െൻറ കൊ​ടി ആ​ലേ​ഖ​നം ചെ​യ്ത കേ​ക്ക് മു​റി​ച്ച് പ്ര​വ​ർ​ത്ത​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​ർ​ക്കു​മാ​യി ഭാ​ര​വാ​ഹി​ക​ൾ പ്ര​ത്യേ​ക അ​ത്താ​ഴ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ സ​ക്ക​റി​യ പ​ള്ളി​പ്പു​റം, എ.​വി.​സി. ഇ​ബ്രാ​ഹിം, ഹാ​രി​സ് മ​ച്ച​ക്കു​ളം, അ​സ്ക​ർ സാ​റാ​സ്, താ​ജു ഓ​മ​ശ്ശേ​രി, ഹ​സീ​ബ് തി​രൂ​ർ​ക്കാ​ട്, വൈ.​എം. സ​ജി​ദ്, സി​റ്റി ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ന​സ​റു​ദ്ദീ​ൻ ആ​ല​പ്പു​ഴ, ബ​ർ​സാ​ൻ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ പ​ടി​ഞ്ഞാ​റ​ത്ത​റ, സെ​ക്ര​ട്ട​റി അ​ബ്​​ദു​റ​ഹ്​​മാ​ൻ ഊ​ർ​പ്പ​ള്ളി എ​ന്നി​വ​രും ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി. ല​ത്തീ​ഫ് സു​ൽ​ത്താ​ന, നാ​സ​ർ ദാ​രി​മി, മ​ദീ​ന സ്റ്റോ​റി​ലെ ഷം​സീ​ർ, ഫാ​ത്തി​മ സ്​​റ്റോ​റി​ലെ അ​ബ്​​ദു​റ​ഹ്​​മാ​ൻ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 

Tags:    
News Summary - V.D. Swearing-in of the Cabinet: Hail K.M.C.C. celebrates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.