‘യു.ഡി.എഫ് വിജയം സർക്കാറിനേറ്റ തിരിച്ചടി’

ജി​ദ്ദ: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ചാ​ണ്ടി ഉ​മ്മ​​ന്റെ വി​ജ​യം ഇ​ട​തു​സ​ർ​ക്കാ​റി​നെ​തി​രാ​യ വി​ധി​യെ​ഴു​ത്താ​ണെ​ന്നും കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ന​ൽ​കി​യ ശ​ക്ത​മാ​യ പ്ര​തി​ക​ര​ണ​മാ​ണെ​ന്നും ഒ.​ഐ.​സി.​സി ജി​ദ്ദ റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സ്താ​വി​ച്ചു.

ന​ര​ക​യാ​ത​ന അ​നു​ഭ​വി​ക്കു​ന്ന കേ​ര​ളീ​യ​ർ​ക്ക് കി​ട്ടി​യ അ​വ​സ​രം അ​വ​ർ ശ​രി​യാ​യി വി​നി​യോ​ഗി​ച്ചെ​ന്നും സി.​പി.​എ​മ്മി​​ന്റെ അ​ഹ​ങ്കാ​ര​ത്തി​നേ​റ്റ മു​ഖ​ത്ത​ടി​യാ​ണ് ഈ ​തി​ള​ക്ക​മാ​ർ​ന്ന ഭൂ​രി​പ​ക്ഷ​മെ​ന്നും ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പു​തു​പ്പ​ള്ളി​യി​ലെ ജ​നാ​ധി​പ​ത്യ​വി​ശ്വാ​സി​ക​ളാ​യ മു​ഴു​വ​ൻ വോ​ട്ട​ർ​മാ​ർ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​ല്ലാ​വി​ധ അ​ഭി​വാ​ദ്യ​ങ്ങ​ളും നേ​രു​ന്ന​താ​യി ക​മ്മി​റ്റി അ​റി​യി​ച്ചു.

Tags:    
News Summary - UDF victory is a setback for the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.