ഹഖ്ലിലെ തീപിടിത്തമുണ്ടായ വീട്ടിൽനിന്ന് സിവിൽ ഡിഫൻസ് ഒരു കുട്ടിയെ രക്ഷിക്കുന്നു
Posted On
date_range Updated On
date_range വീട്ടിലുണ്ടായ അഗ്നിബാധയിൽ മൂന്നുമരണം; നാലുപേർക്ക് പരിക്ക്
തബൂക്ക്: തബൂക്കിലെ ഹഖ്ലിൽ വീട്ടിലുണ്ടായ അഗ്നിബാധയിൽ മൂന്നുപേർ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള നടപടികൾ പൂർത്തിയായിവരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.