Posted On
date_range Updated On
date_range ഗ്രാൻഡ് ഹൈപ്പറിൽ മൂന്ന് ദിവസത്തെ ബിഗ്സെയിൽ
റിയാദ്: ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് റിയാദിൽ വമ്പിച്ച വിലക്കുറവിൽ മൂന്ന് ദിവസത്തേക്ക് ‘ത്രീ ഡെയ്സ് ബിഗ് സെയിൽ ഡീൽസ്’ ആരംഭിച്ചു. ഗുണനിലവാരമുള്ള ഒട്ടേറേ ഉത്പന്നങ്ങൾ വമ്പിച്ച വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ലഭിക്കാനുള്ള അവസരമാണ് ഗ്രാൻഡ് ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 20, 21, 22 തീയതികളിൽ റിയാദിൽ മറ്റൊരിടത്തും ലഭിക്കാത്ത വിധത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഉപഭോക്താക്കൾക്കായി ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ഏർപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.