‘ട്രി​പ’ ഭാ​ര​വാ​ഹി​ക​ൾ

‘ട്രിപ’ക്ക്​ പുതിയ നേതൃത്വം

ദ​മ്മാം: തി​രു​വ​ന​ന്ത​പു​രം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (ട്രി​പ) ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ മു​ൻ പ്ര​സി​ഡ​ന്റ്​ നി​സാം യൂ​സ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ൻ സെ​ക്ര​ട്ട​റി ര​ഞ്ജു രാ​ജ്, മു​ൻ ട്ര​ഷ​റ​ർ ഗു​ലാം ഫൈ​സ​ൽ എ​ന്നി​വ​ർ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

ര​ക്ഷാ​ധി​കാ​രി അ​ബ്​​ദു​സ്സ​ലാം, വ​നി​താ എ​ക്സി​ക്യൂ​ട്ടി​വ് പ്ര​സി​ഡ​ന്റ്​ നി​മ്മി സു​രേ​ഷ്, സെ​ക്ര​ട്ട​റി ജെ​സ്സി നി​സ്സാം, ട്ര​ഷ​റ​ർ ദേ​വി രെ​ഞ്ചു, ചാ​രി​റ്റി ക​ൺ​വീ​ന​ർ മ​ഹീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: മ​ണ്ണ​റ സു​രേ​ഷ് (പ്ര​സി.), ഫൈ​സ​ൽ ഖാ​ൻ (ജ​ന. സെ​ക്ര.), ഷാ​ജ​ഹാ​ൻ ജ​ലാ​ലു​ദ്ദീ​ൻ (ട്ര​ഷ.), അ​ന​സ് ത​മ്പി, സു​നി​ൽ​ഖാ​ൻ (വൈ. ​പ്ര​സി.), സ​ബി​ൻ, അ​രു​ൺ ര​വീ​ന്ദ്ര​ൻ (ജോ. ​സെ​ക്ര.), ഷി​യാ​സ് (ജോ. ​ട്ര​ഷ.), അ​ശോ​ക് കു​മാ​ർ (മീ​ഡി​യ ക​ൺ​വീ​ന​ർ), നൈ​സാം, അ​ദ്ബു​ൽ റ​ഊ​ഫ്, അ​ശോ​ക് കു​മാ​ർ (എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി). 

Tags:    
News Summary - Thiruvananthapuram Pravasi Association new office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.