നാട്ടിലേക്കു മടങ്ങുന്ന ദിമീഷ് തിരൂരിന് ‘യാത്ര’ കൂട്ടായ്മ
യാത്രയയപ്പ് നൽകിയപ്പോൾ
Posted On
date_range Updated On
date_range ദിമീഷ് തിരൂരിന് യാത്രയയപ്പ് നൽകി
റിയാദ്: ഫൈനൽ എക്സിറ്റിൽ നാട്ടിലേക്കു മടങ്ങുന്ന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ദിമീഷ് തിരൂരിന് ‘യാത്ര’ കൂട്ടായ്മ യാത്രയയപ്പ് നൽകി. ബത്ഹയിലെ അൽമാസ് റസ്റ്റാറൻറ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് അബൂ താഹിർ വണ്ടിപ്പെരിയാർ, സെക്രട്ടറി ബഷീർ സാപ്റ്റ്കോ, ട്രഷറർ അലി ആറളം, എക്സിക്യൂട്ടിവ് മെംബർമാരായ ഷാബിൻ ജോർജ്, അബ്ദുൽ കരീം ഒളവട്ടൂർ എന്നിവർ സ്നേഹോപഹാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.