എംബസി സെക്കൻഡ് സെക്രട്ടറി ബിഭൂതി നാഥ് പാണ്ഡെക്ക് എസ്.എം.സി.കെ എക്സിക്യൂട്ടിവ്
കമ്മിറ്റി അംഗം ജിന്റോ തോമസ് കാനാച്ചേരി
ഉപഹാരം കൈമാറുന്നു
Posted On
date_range Updated On
date_range ഉപഹാരം നൽകി
റിയാദ്: ഇന്ത്യൻ എംബസിയിൽനിന്ന് ഔദ്യോഗിക കാലാവധി പൂർത്തിയാക്കി മടങ്ങുന്ന സെക്കൻഡ് സെക്രട്ടറി ബിഭൂതി നാഥ് പാണ്ഡെക്ക് റിയാദിലെ സോഷ്യൽ മലയാളി കൂട്ടായ്മ (എസ്.എം.സി.കെ) ഉപഹാരം നൽകി. സൗദി അറേബ്യയിലെ ഇന്ത്യൻ കമ്യൂണിറ്റി വളൻറിയേഴ്സ് നടത്തിയ യാത്രയയപ്പ് ചടങ്ങിൽ എസ്.എം.സി.കെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ജിന്റോ തോമസ് കാനാച്ചേരി ഉപഹാരം അദ്ദേഹത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.