ജിദ്ദ: മലയാളി യുവാവ് ജിദ്ദയിൽ മരിച്ചു. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശി പടിപ ്പുര മുഹമ്മദിെൻറ മകൻ ജുനൈസാണ് (25) മരിച്ചത്. ബവാദിയിലെ താമസസ്ഥലത്ത് ബാത്ത് റൂമിൽ മരിച്ചുകിടക്കുകയായിരുന്നു.
ആറുമാസം മുമ്പാണ് സൗദിയിലെത്തിയത്. ഫലസ്തീൻ സ്ട്രീറ്റിലെ ഹോട്ടലിൽ ജോലി ചെയ്തുവരുകയായിരുന്നു. നേരത്തേ അപസ്മാര രോഗം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അവിവാഹിതനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.