പുതിയ പോപ് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണ ചടങ്ങിൽ സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ പങ്കെടുത്തപ്പോൾ
Posted On
date_range Updated On
date_range മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിൽ സൗദി പ്രതിനിധിയും
റിയാദ്: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പുതിയ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിൽ ലോക നേതാക്കൾക്കൊപ്പം സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈറും പങ്കെടുത്തു.
ഇറ്റലിയിലെ സൗദി അംബാസഡർ അമീർ ഫൈസൽ ബിൻ സത്താമും ഒപ്പമുണ്ടായിരുന്നു.
പുതിയ പോപ് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ സൗദി പ്രതിനിധി സംഘത്തെ നയിച്ച് വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ കഴിഞ്ഞ ദിവസമാണ് ഇറ്റലിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.