സലീം നിലമ്പൂരിന് ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ അലുംനി ജിദ്ദ ചാപ്റ്റർ യാത്രയയപ്പ് നൽകിയപ്പോൾ
Posted On
date_range Updated On
date_range സലീം നിലമ്പൂരിന് യാത്രയയപ്പ് നൽകി
ജിദ്ദ: രണ്ട് പതിറ്റാണ്ടത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ അലുംനി ജിദ്ദ ചാപ്റ്റർ അംഗം സലീം നിലമ്പൂരിന് അലുംനി അംഗങ്ങൾ യാത്രയയപ്പ് നൽകി. ശറഫിയ ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ആബിദ് ഹുസ്സൈൻ ഉപഹാരം കൈമാറി. കെ.കെ. നിസാർ, ഉമർ ഫാറൂഖ് പാലോട്, തമീം അഹമ്മദ്, ശിഹാബ് കരുവാരകുണ്ട്, കെ.എം. അനീസ്, സക്കീർ ഹുസൈൻ വലമ്പൂർ, സാദിഖലി തുവ്വൂർ എന്നിവർ സംസാരിച്ചു. സലീം നിലമ്പൂർ മറുപടി പറഞ്ഞു. എ.പി. ശിഹാബുറഹ്മാൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.