റിയാദ് ഒ.ഐ.സി.സി വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ റിയാദിലെത്തിയ സിനിമ പിന്നണി ഗായകൻ പ്രദീപ് ബാബുവിനെ ഭാരവാഹികൾ സ്വീകരിക്കുന്നു
Posted On
date_range Updated On
date_range പിന്നണി ഗായകൻ പ്രദീപ് ബാബുവിന് സ്വീകരണം നൽകി
റിയാദ്: റിയാദ് ഒ.ഐ.സി.സി 14ാം വാർഷികാഘോഷ പരിപാടികളിൽ പങ്കെടുക്കാനെത്തിയ പ്രമുഖ സിനിമ പിന്നണി ഗായകൻ പ്രദീപ് ബാബുവിനെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സുരേഷ് ശങ്കർ, നിഷാദ് ആലംകോട്, സക്കീർ ദാനത്ത്, നിർവാഹക സമിതി അംഗം ജയൻ കൊടുങ്ങല്ലൂർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.