കെ. മുരളീധരൻ എം.പിക്ക് റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകിയപ്പോൾ
Posted On
date_range Updated On
date_range കെ. മുരളീധരൻ എം.പിക്ക് സ്വീകരണം നൽകി
റിയാദ്: കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്ററിന്റെ ഒമ്പതാം വാർഷികാഘോഷ പരിപാടിയിൽ സംബന്ധിക്കാൻ കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി റിയാദിലെത്തി. കിങ് ഖാലിദ് വിമാനത്താവളത്തിൽ റിയാദിലെ കോൺഗ്രസ് പ്രവർത്തകരായ മാള മുഹിയുദ്ദീൻ, സൈഫ് കായംകുളം, നാസർ ലൈസ്, വിജയൻ നെയ്യാറ്റിൻകര, നാസർ കല്ലറ, കൃഷ്ണൻ കണ്ണൂർ, ഷാനവാസ് തുടങ്ങിയവർ ചേർന്ന് അദ്ദേഹത്തിന് സ്വീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.