കെ.​എം.​സി.​സി മ​ങ്ക​ട മ​ണ്ഡ​ലം ക​മ്മി​റ്റി ഒ​രു​ക്കി​യ സ്വീ​ക​ര​ണ​ത്തി​ൽ മു​സ്‌​ലിം ലീ​ഗ് മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. കു​ഞ്ഞാ​ലി സം​സാ​രി​ക്കു​ന്നു

അ​ഡ്വ. കു​ഞ്ഞാ​ലി​ക്ക് സ്വീ​ക​ര​ണം

റി​യാ​ദ്: മു​സ്‌​ലിം ലീ​ഗ് മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. കു​ഞ്ഞാ​ലി​ക്ക് റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ബ​ത്ഹ അ​പ്പോ​ളോ ഡി​മോ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കെ.​എം.​സി.​സി മ​ങ്ക​ട മ​ണ്ഡ​ലം ക​മ്മി​റ്റി ഒ​രു​ക്കി​യ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ ന​ജ്മു​ദ്ദീ​ൻ മ​ഞ്ഞ​ളാം​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​ഷ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ കു​ഞ്ഞി​മോ​ൻ കാ​ക്കി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ങ്ക​ട സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ൻ​റും സി.​എ​ച്ച് സെൻറ​ർ ഭാ​ര​വാ​ഹി​യു​മാ​യ അ​ലി ക​ള​ത്തി​ൽ, റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ, നാ​ഷ​ന​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ ഉ​സ്മാ​ൻ അ​ലി പാ​ല​ത്തി​ങ്ങ​ൽ, കെ.​കെ. കോ​യാ​മു ഹാ​ജി, ഷു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര, അ​ഡ്വ. അ​നീ​ർ ബാ​ബു, മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്‌ വേ​ങ്ങ​ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സീ​സ് വെ​ങ്കി​ട്ട, വി.​സി. ഷാ​ഹി​ദ്, അ​ല​വി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ, കെ.​ടി. അ​ബൂ​ബ​ക്ക​ർ മ​ങ്ക​ട, അ​ബൂ​ബ​ക്ക​ർ ഫൈ​സി വെ​ള്ളി​ല, സൈ​ത​ല​വി ഫൈ​സി പ​ന​ങ്ങാ​ങ്ങ​ര, ഉ​നൈ​സ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ ജം​ഷീ​ർ മ​ങ്ക​ട, മു​സ്ത​ഫ മ​ജ്മ എ​ന്നി​വ​ർ സം​സാ​രി​ച്ചു.മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​യാ​സ് തി​രൂ​ർ​ക്കാ​ട് സ്വാ​ഗ​ത​വും ഷ​ക്കീ​ൽ തി​രൂ​ർ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - reception to Adv. Kunjali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.