കരുവാരകുണ്ട് കേരള പൊട്ട്യാറ മഹല്ല് ഖാദി ഫാരിസ് അലി അഹ്സനിക്ക് കെ.ഇ.പി.എസ് ജിദ്ദ കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ
Posted On
date_range Updated On
date_range ഫാരിസ് അലി അഹ്സനിക്ക് സ്വീകരണം നൽകി
ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ കരുവാരകുണ്ട് കേരള പൊട്ട്യാറ മഹല്ല് ഖാദി ഫാരിസ് അലി അഹ്സനിക്ക് കെ.ഇ.പി.എസ് ജിദ്ദ കമ്മിറ്റി സ്വീകരണം നൽകി. ചടങ്ങിൽ സൈനുദ്ദീൻ കുണ്ടുകാവിൽ, സിദ്ദീഖ് കരുവള്ളി, മുഹമ്മദലി കല്ലക്കൽ, ഹക്കീം മാടശ്ശേരി, ഉസ്മാൻ കുണ്ടുകാവിൽ, അജ്മൽ തൊട്ടിക്കുളവൻ, ലുക്മാൻ കോളങ്ങര, വെള്ളാട്ട് തൊടിക സിയാദ്, ഉസ്മാൻ പുതുശ്ശേരീ, ജാബിർ ചെട്ടിയാൻതൊടിക, നാസർ പുല്ലേങ്ങൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.