റാക്ക മലയാളി കൂട്ടായ്മ ഇഫ്താർ സംഗമം
Posted On
date_range Updated On
date_range റാക്ക മലയാളി കൂട്ടായ്മ ഇഫ്താർ
ദമ്മാം: റാക്ക മലയാളി കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. അഷ്കർ കരോത്തി, ബീരാക്കുട്ടി വേങ്ങര, സക്കീർ അടിമ, അൻവർ അമ്പാടൻ, മുഹമ്മദ് അറഫാത്ത്, കബീർ തണ്ടേക്കാട്, ഉമ്മർ നവാബ്, സജീവ് പരീദ്, സിറാജ് മൂവാറ്റുപുഴ, നൗഫൽ പാലക്കാട്, ബിലാഷ് ഓടക്കാലി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.