നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന രാ​ജേ​ഷ്​ മാ​വി​ല​ക്ക്​ റി​യാ​ദ് യൂ​ത്ത് ഇ​ന്ത്യ ക്രി​ക്ക​റ്റ് ടീം ​യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​യ​പ്പോ​ൾ 

രാ​ജേ​ഷ്​ മാ​വി​ല​ക്ക്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന റി​യാ​ദ് യൂ​ത്ത് ഇ​ന്ത്യ ക്രി​ക്ക​റ്റ് ടീം ​അം​ഗം രാ​ജേ​ഷ് മാ​വി​ല​ക്ക് യൂ​ത്ത് ഇ​ന്ത്യ ടീം ​യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ടീ​മി​െൻറ ആ​രം​ഭ​കാ​ലം മു​ത​ൽ ടീ​മി​നോ​ടൊ​പ്പ​മു​ള്ള രാ​ജേ​ഷ് നി​ര​വ​ധി ടൂ​ർ​ണ​മെൻറു​ക​ളി​ൽ യൂ​ത്ത് ഇ​ന്ത്യ ടീ​മി​ന് വേ​ണ്ടി മി​ന്നു​ന്ന പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു.

റി​യാ​ദി​ലെ പ​ല ടൂ​ർ​ണ​മെൻറു​ക​ളി​ലും മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മ​സ്‌​ദ​ർ അ​ൽ-​ഹ​യാ​ത്ത് ക​മ്പ​നി​യി​ലെ പ്രൊ​ഡ​ക്‌​ഷ​ൻ മാ​നേ​ജ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

യൂ​ത്ത് ഇ​ന്ത്യ ക്ല​ബ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ മ​ജീ​ദ്‌ തു​പ്പ​ത്ത്, റി​ഷാ​ദ് എ​ള​മ​രം തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് ഉ​പ​ഹാ​രം ന​ൽ​കി. ഫൈ​സ​ൽ, ഇ​സ്ഹാ​ഖ്, മു​നീ​ബ് എ​ന്നി​വ​ർ ച​ട​ങ്ങി​ന്​ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Rajesh maavila was sent on a journey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.