മഴ: യാമ്പുവിൽ അഴുക്കുചാലുകൾ വൃത്തിയാക്കുന്നു

യാമ്പു: മഴയോടനുബന്ധിച്ച്​ ഡ്രൈനേജ് പദ്ധതി കുറ്റമറ്റതാക്കുന്നതി​​​െൻറ ഭാഗമായി യാമ്പു മുനിസിപ്പാലിറ്റി അഴുക്കുചാലിലെ ചെളി നീക്കം ചെയ്​തു തുടങ്ങി. കാലാവസ്ഥാ പഠന, പരിസ്ഥിതി സംരക്ഷണ ഏജൻസി മഴയെ കുറിച്ച്​ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണിത്​. റോഡിലെ മഴവെള്ളം തിരിച്ചുവിടാനുമുള്ള സംവിധാനം മുനിസിപ്പാലിറ്റി അധികൃതരുടെ മേൽനോട്ടത്തിൽ സജീവമാക്കിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ നിന്ന് സുര ക്ഷയൊരുക്കാൻ സിവിൽ ഡിഫൻസ് വിഭാഗവും ആധുനിക സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

Tags:    
News Summary - rain azhukkuchal-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.