പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ പോ​കു​ന്ന റ​ഫീ​ഖ് ക​ല​യ​ത്തി​ന് സീ​തി കൊ​ള​ക്കാ​ട​ൻ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

പി.​എ​സ്.​എം.​ഒ കോ​ള​ജ് അ​ലു​മ്​​നി അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ്

ജി​ദ്ദ: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന തി​രൂ​ര​ങ്ങാ​ടി പി.​എ​സ്.​എം.​ഒ കോ​ള​ജ് അ​ലു​മ്​​നി അ​സോ​സി​യേ​ഷ​ൻ ജി​ദ്ദ ചാ​പ്റ്റ​ർ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഡോ. ​ന​സീ​ർ അ​ഹ​മ്മ​ദ്, റ​ഫീ​ഖ് ക​ല​യ​ത്ത് എ​ന്നി​വ​ർ​ക്ക് ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. എ.​പി. കു​ഞ്ഞാ​ലി ഹാ​ജി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ സീ​തി കൊ​ള​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ.​എം. അ​ബ്​​ദു​ല്ല കു​ട്ടി, വി.​പി. മു​സ്ത​ഫ, കെ.​എം.​എ. ല​ത്തീ​ഫ്, അ​ഷ്‌​റ​ഫ് അ​ഞ്ചാ​ല​ൻ, എം.​പി. റ​ഊ​ഫ്, അ​നി​ൽ മു​ഹ​മ്മ​ദ്, സി​ദ്ദീ​ഖ് ഒ​ള​വ​ട്ടൂ​ർ, മൊ​യ്‌​ദു വ​ലി​യ​ക​ത്ത്, ഷ​മീം താ​പ്പി, കെ. ​സാ​ലി​ഹ്, കെ.​കെ. മു​സ്ത​ഫ, ബ​ഷീ​ർ അ​ച​മ്പാ​ട്ട്, മു​ജീ​ബ് മു​ത്തേ​ട​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. റ​ഷീ​ദ് പ​റ​ങ്ങോ​ട​ത്ത് സ്വാ​ഗ​ത​വും ഷാ​ജി അ​രി​മ്പ്ര​ത്തൊ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.