അല്‍ഖോബാറില്‍ മലയാളി മരിച്ചു

ദമാം: സൗദിയിലെ ദമാം അല്‍ഖോബാറില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പറവൂര്‍ മാഞ്ഞാലി സ്വദേശി കണ്ടരുമഠത്തില്‍ സുനില്‍ ബഷീറാണ് മരിച്ചത്. 25 വര്‍ഷമായി സൗദിയിലെ കാര്‍ഗോ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.


Tags:    
News Summary - Pravasi Malayali Dead in Saudi -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.