ത​ട്ട​കം റി​യാ​ദി​ന്റെ ക​ളി​ക്കൂ​ട്ടം ചി​ൽ​ഡ്ര​ൻ​സ് തി​യ​റ്റ​ർ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച നാ​ട​ക

പ​ഠ​ന​ക​ള​രി​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

കു​ട്ടി​ക​ൾ​ക്ക്​ ‘ത​ട്ട​കം’ നാ​ട​ക പ​ഠ​ന​ക​ള​രി സം​ഘ​ടി​പ്പി​ച്ചു

 റി​യാ​ദ്: ത​ട്ട​കം റി​യാ​ദി​ന്റെ ക​ളി​ക്കൂ​ട്ടം ചി​ൽ​ഡ്ര​ൻ​സ് തി​യ​റ്റ​ർ കു​ട്ടി​ക​ൾ​ക്കാ​യി നാ​ട​ക പ​ഠ​ന​ക​ള​രി​യും ശി​ൽ​പ​ശാ​ല​യും സം​ഘ​ടി​പ്പി​ച്ചു. ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ കാ​ല​യ​ള​വി​ൽ ന​ട​ക്കു​ന്ന പ​രി​ശീ​ല​ന ക​ള​രി എ​ഴു​ത്തു​കാ​ര​ൻ ജോ​സ​ഫ് അ​തി​രു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. നാ​ട​കം സ​മൂ​ഹ​ത്തി​ന്​ പ​ക​രു​ന്ന ക​രു​ത്ത് ചെ​റു​ത​ല്ലെ​ന്ന്​ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ത​ട്ട​കം പ്ര​സി​ഡ​ൻ​റ്​ പ്ര​മോ​ദ് കോ​ഴി​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി ജേ​ക്ക​ബ് കാ​രാ​ത്ര സ്വാ​ഗ​ത​വും ഇ​സ്മാ​ഈ​ൽ ക​ണ്ണൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. പ്ര​ശ​സ്ത നാ​ട​ക പ്ര​വ​ർ​ത്ത​ക​ൻ ജ​യ​ൻ ത​ച്ച​മ്പാ​റ നാ​ട​ക പ​ഠ​ന ക​ള​രി​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. ഗി​രി​ജ​ൻ റി​യാ​ദ്, ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്​​റ്റ്​ മു​നീ​റ ഖാ​ലി​ദ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ബാ​ബു അ​മ്പാ​ടി, ഷാ​ജീ​വ് ശ്രീ​കൃ​ഷ്ണ​പു​രം എ​ന്നി​വ​ർ ക്യാ​മ്പി​​​നെ കു​റി​ച്ച്​ വി​ശ​ദീ​ക​രി​ച്ചു. സ​ന്തോ​ഷ് ത​ല​മു​കി​ൽ, അ​നി​ൽ ചി​റ​ക്ക​ൽ, അ​നി​ൽ അ​ള​കാ​പു​രി, പ്ര​ദീ​പ് മൂ​വാ​റ്റു​പു​ഴ, രാ​ജു ക​ള​ത്തി​ൽ, റ​സാ​ഖ് മൂ​ളൂ​ർ, മ​നോ​ജ്, ജ​യ​കു​മാ​ർ, സൗ​മ്യ രാ​ജു, ബി​ജി ജേ​ക്ക​ബ്, അ​നി​ത സ​ന്തോ​ഷ്‌ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Organized 'Thattakam' drama classes for children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.