ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി ചികിത്സ സഹായ ഫണ്ട് ടി.കെ. മുഹമ്മദലി
കൈമാറുന്നു
Posted On
date_range Updated On
date_range ഒ.ഐ.സി.സി ചികിത്സാസഹായം കൈമാറി
ബുറൈദ: ദീർഘകാലം ബുറൈദയിൽ പ്രവാസിയായിരുന്ന മുളകുംതോട്ടത്തിൽ റഷീദിന്റെയും സാറയുടെയും കുടുംബത്തിന് ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി സ്വരൂപിച്ച ചികിത്സ സഹായ ഫണ്ട് കൈമാറി.
സഹായ കമ്മിറ്റി കൺവീനർ സി.കെ. അസീസിന് കോൺഗ്രസ് പനങ്ങാട് മണ്ഡലം വൈസ് പ്രസിഡൻറ് ടി.കെ. മുഹമ്മദലി ധനസഹായം കൈമാറി. സക്കീർ പത്തറ (ഒ.ഐ.സി.സി), ലത്തീഫ് തച്ചപൊയിൽ (കെ.എം.സി.സി), മുസ്തഫ (പ്രവാസി സംഘം) എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.