കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ നിര്യാതനായി

ജിദ്ദ: കൊണ്ടോട്ടി മേലങ്ങാടി പാറയില്‍ പുതിയകത്ത് അലി അക്ബര്‍ (56) ജിദ്ദയില്‍ നിര്യാതനായി. മക്​വയിൽ ജോലി ചെയ്തുവന്നിരുന്ന അദ്ദേഹം ഏതാനും ദിവസം മുമ്പ് അസുഖം കാരണം നാട്ടിൽ പോകാനായി ജിദ്ദയിൽ വന്നതായിരുന്നു. ജാമിഅ ഹോസ്പിറ്റലില്‍ ശസ്ത്രക്രിയക്കും വിധേയനായിരുന്നു.  പരേതനായ മുഹമ്മദി​​​െൻറയും 
മറിയുമ്മയുടെയും മകനാണ്​. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ് ശാഫി, മാരിയതുൽ ഷംന. സഹോദരങ്ങൾ: ഇബ്രാഹീം കരീം, 
അബ്്ദുൽ മജീദ് (ജിദ്ദ), ഹബീബ് റഹ്​മാൻ, ഷാഹുൽ ഹമീദ്.

Tags:    
News Summary - obit-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.