Posted On
date_range Updated On
date_range ഷംസുദ്ദീൻ ആൽപ്പെറ്റ നിര്യാതനായി
ജിദ്ദ: പതിനെട്ട് വർഷമായി ജിദ്ദയിൽ ജോലി ചെയ്യുന്ന മേലാറ്റൂർ സ്വദേശി ഷംസുദ്ദീൻ ആൽപ്പെറ്റ (48) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ബാമർ ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിലായിരുന്നു ജോലി. ഭാര്യ റുബീന. ഏക മകൾ ഷംറീന അഷ്മിൻ.സഹോദരങ്ങൾ: നൂറുദ്ദീൻ, ഫൗസുദ്ദിൻ, സഹോദരി റഹ്മത്ത്.
ജിദ്ദ നവോദയ സജീവ പ്രവർത്തകനും മുൻ ഷറഫിയ ഏരിയ രക്ഷാധികാരി സമിതി അംഗവുമായിരുന്നു. നവോദയ സൂക്കുൽ ഖുറാബ് യൂണിറ്റ് അംഗമാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. നിയമ നടപടികൾക്കും മറ്റും നവോദയ പ്രവർത്തകർ രംഗത്തുണ്ട്. ഷംസുദ്ദീെൻറ നിര്യാണത്തിൽ ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി അനുശോചിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.