Posted On
date_range Updated On
date_range വാഴയൂർ സ്വദേശി റിയാദിൽ വാഹനാപകടത്തിൽ മരിച്ചു
റിയാദ്: മലപ്പുറം വാഴയൂർ സ്വദേശി ചാലിയപുരക്കൽ കബീർ (35) റിയാദിലെ മലാസിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു.
ഇയാൾ ഓടിച്ച വാഹനം ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടം. കബീറിെൻറ മൃതദേഹം റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിലാണ്. കബറടക്കം നാട്ടിൽ നടക്കും. പിതാവ്: മുഹമ്മദ്. മാതാവ്: ആമിന. ഭാര്യ: ജമീല. മക്കൾ: ഫാത്തിമ ഫിദ, മുഹമ്മദ് അദ്നാൻ, സൈനുൽ ആബിത്. സഹോദരങ്ങൾ: സുലൈഖ, സൈനബ, റഷീദ. വാഴയൂർ പ്രവാസി ഗ്രൂപ്പ് കമ്മിറ്റിയംഗങ്ങളും നാട്ടുകാരും മൃതദേഹം നാട്ടിലെത്തിക്കുന്നതിനളള്ള നടപടികൾക്ക് നേതൃത്വം നൽകുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.