ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് സ്റ്റേറ്റ് കമ്മിറ്റി പുതുവർഷ കലണ്ടർ പ്രകാശന ചടങ്ങിൽനിന്ന്
Posted On
date_range Updated On
date_range പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു
റിയാദ്: ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് സ്റ്റേറ്റ് കമ്മിറ്റി പുറത്തിറക്കിയ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. ആദ്യ കോപ്പി സ്റ്റേറ്റ് പ്രസിഡൻറ് സൈദലവി ചുള്ളിയാൻ മാധ്യമ പ്രവർത്തകൻ സുലൈമാൻ വിഴിഞ്ഞത്തിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ സ്റ്റേറ്റ് ജനറൽ സെക്രട്ടറി അൻസാർ ചങ്ങനാശ്ശേരി, സെക്രട്ടറിമാരായ ഉസ്മാൻ തൃശൂർ, അബ്ദുൽ അസീസ് പയ്യന്നൂർ, സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളായ അഷ്റഫ് വേങ്ങൂർ, പി.ടി. അഷ്റഫ്, പി.എസ്. അൻവർ, കുഞ്ഞ് മുഹമ്മദ് കുട്ടി (ബാപ്പുട്ടി) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.