മുഹമ്മദ് റബീ ഇബ്രാഹിം (ഡിവിഷനൽ ഡയറക്ടർ), അൻഷാദ് കാവിൽ
(ഡിവിഷനൽ ഓപറേഷൻസ് മാനേജർ), അശ്വന്ത് (അഡ്മിൻ മാനേജർ)
ദമ്മാം: 2026-27 കാലയളവിലേക്കുള്ള ഫോക്കസ് ഇന്റർനാഷനൽ ദമ്മാം ഡിവിഷൻ പുതിയ കമ്മിറ്റി നിലവിൽവന്നു. ഡിവിഷനൽ ഡയറക്ടറായി മുഹമ്മദ് റബീ ഇബ്രാഹിമിനെയും ഡെപ്യൂട്ടി ഡയറക്ടറായി പി.പി.സി. നൗഷാദിനെയും തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ: അൻഷാദ് കാവിൽ (ഡിവിഷനൽ ഓപറേഷൻസ് മാനേജർ), അശ്വന്ത് (അഡ്മിൻ മാനേജർ), ജാസിം ജവാദ് (ഫിനാൻസ് മാനേജർ), പി.കെ.അനസ് (എച്ച്.ആർ മാനേജർ), എം.വി.എം. നൗഷാദ് (ഇവന്റ് മാനേജർ), എം.കെ.മുബാറക് (മാർക്കറ്റിങ് മാനേജർ), ഫൈനാൻ സാഹിർ (സോഷ്യൽ വെൽഫയർ മാനേജർ), സൈദു മുഹമ്മദ് (ക്യു.സി. മാനേജർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.