റിയാദ് റോയല്‍ ഫോക്കസ് ലൈന്‍ എഫ്.സി ജനറല്‍ ബോഡി യോഗത്തില്‍ സൈനുല്‍ ആബിദീന്‍ സംസാരിക്കുന്നു
റിയാദ്: റോയല്‍ ഫോക്കസ് ലൈന്‍ ഫുട്ബാൾ ക്ലബ് പൊതുയോഗം പുതിയ കോര്‍ കമ്മിറ്റി രൂപവത്കരിച്ചു. സുനീര്‍ ഹംസ അധ്യക്ഷത വഹിച്ചു. നിസാമുദ്ദീന്‍ വാര്‍ഷിക കണക്കും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഹുസൈര്‍ ചാലക്കുടി, ആഷിഖ് തൈക്കാടന്‍, സൈനുല്‍ ആബിദീന്‍, ഇംതിയാസ്, സാനു എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: അര്‍ഷാദ് (പ്രസി), ആദില്‍ (വൈ. പ്രസി), ഫാസില്‍ (സെക്ര), ഹാഫിസ് (ജോ. സെക്ര), ജംഷീദ് (ട്രഷ), ആഷിഖ് (ജോ. ട്രഷ), സാനു (ടീം മാനേജര്‍),സുനീര്‍ ഹംസ (കോച്ച്), സജീഷ് (ക്യാപ്റ്റന്‍), ആദില്‍, ജിഷു (റിഫ കോഓഡിനേറ്റര്‍മാര്‍), ഇര്‍ഷാദ് (ടീം കോഓഡിനേറ്റര്‍), ബഷീര്‍ ചേലേമ്പ്ര, ആഷിഖ് തൈക്കാടന്‍ (മുഖ്യ രക്ഷാധികാരികള്‍), ഹുസൈന്‍ ചാലക്കുടി, വിനയന്‍, സൈനുല്‍ ആബിദ്, ഇംതിയാസ്, നിസാമുദ്ദീന്‍, ശിഹാബ്, കുഞ്ഞുക്ക, നാസര്‍ (രക്ഷാധികാരി കമ്മിറ്റി അംഗങ്ങള്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.