ഹറമിൽ പുതിയ ഗോൾഫ്​ വാഹനങ്ങൾ

മക്ക: ഹറം അങ്കണങ്ങളിൽ സൗദി റെഡ്​ക്രസൻറ്​ വക പുതിയ ഗോൾഫ്​ വണ്ടികൾ. രോഗികളെയും യാത്രക്കാരെയും കൊണ്ടുപോകുന്നതിനാണ്​ നൂതന സംവിധാനങ്ങളോട്​ കൂടിയ പുതിയ ഗോൾഫ്​ വണ്ടികൾ ഒരുക്കിയിരിക്കുന്നത്​. തിരക്കിടയിൽ സഞ്ചരിക്കാൻ പാകത്തിൽ വലുപ്പം കുറഞ്ഞവയാണിത്​. പ്രാഥമിക ശുശ്രൂഷ നൽകുന്നവർക്ക്​ എളുപ്പത്തിൽ സേവനം നൽകാൻ സൗകര്യത്തിലാണ്​ ഇവ നിർമിച്ചിരിക്കുന്നത്​​. നാല്​ ആബുലൻസ്​ കേന്ദ്രങ്ങളാണ്​ ഹറം അങ്കണങ്ങളിലുള്ളത്​. ഒരോ കേന്ദ്രത്തിനും ഒരോ ഗോൾഫ്​ വണ്ടി എന്ന തോതിലാണ്​ ഒരുക്കിയിരിക്കുന്നത്​.

Tags:    
News Summary - new golf vehicle for haram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.