നവോദയ ജിദ്ദ സൂഖുൽ ഖുറാബ് യൂനിറ്റ് കൺവെൻഷൻ റഫീഖ് പത്തനാപുരം ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range നവോദയ ജിദ്ദ സൂഖുൽ ഖുറാബ് യൂനിറ്റ് കൺവെൻഷൻ
ജിദ്ദ: നവോദയ അനാകിഷ് ഏരിയ സൂഖുൽ ഖുറാബ് യൂനിറ്റ് കൺവെൻഷൻ മീഡിയ കൺവീനർ റഫീഖ് പത്തനാപുരം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അക്ബർ പൂളാംചാൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഖാദർ തളി റിപ്പോർട്ടും മുനീർ, ഫസൽ മഞ്ചേരി എന്നിവർ പ്രമേയങ്ങളും അവതരിപ്പിച്ചു. ഏരിയ രക്ഷാധികാരി ജലീൽ ഉച്ചാരക്കടവ്, മുസാഫർ പാണക്കാട്, ഗഫൂർ മമ്പുറം, ഷിബിലി, മുഹമ്മദ് ഒറ്റപ്പാലം, ഗഫൂർ മോങ്ങം എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം ഖലീൽ പട്ടിക്കാട് സ്വാഗതവും ഉമ്മർ കരുവാരകുണ്ട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.