കാപ്പ് പ്രവാസി കൂട്ടായ്മ ശറഫിയയിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range കാപ്പ് പ്രവാസി കൂട്ടായ്മ മെഡിക്കൽ ക്യാമ്പ്
ജിദ്ദ: കാപ്പ് പ്രവാസി കൂട്ടായ്മയായ സദീഖ് അൽഅബീർ മെഡിക്കൽ ഗ്രൂപ്പുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ശറഫിയ്യ അൽഅബീർ മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.
ഡോ. നിഷാന, ദിപിത, കുഞ്ഞാലി, നിസാം, ഷുഹൈബ്, സലാം, യൂസഫ്, അജ്മൽ, ജുനൈസ്, കരീം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.