ജീസാൻ മാമ്പഴ മേള ആരംഭിച്ചു

ജീസാൻ: ജീസാനിൽ 13ാത്​ മാമ്പഴ മേള തുടങ്ങി. അസി.​ ഗവർണർ അമീർ മുഹമ്മദ്​ ബിൻ അബ്​ദുൽ അസീസ്​ ബിൻ മുഹമ്മദ്​ ഉദ്​ഘാടനം ചെയ്​തു. 
ജീസാൻ പട്ടണത്തിലെ കാദി മാളിലാണ്​ മേഖലയിലെ വിവിധയിനം മാമ്പഴങ്ങളുടെ പ്രദർശനം ഒരുക്കിയിരിക്കുന്നത്​. 

Tags:    
News Summary - mango fest-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.