Posted On
date_range Updated On
date_range മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു
ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു. ചെമ്പക്കുത്ത് ചീമാടൻ ബഷീറാണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് തിങ്കളാഴ്ച രാവിലെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. മൃതദേഹം ജിദ്ധ ഇർഫാൻ ബഗിഡോ ഹോസ്പിറ്റലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.