മജ്മഅ ഒ.ഐ.സി.സി ഓണാഘോഷത്തിൽ സംഘാടകർ
Posted On
date_range Updated On
date_range മജ്മഅ ഒ.ഐ.സി.സി ഓണാഘോഷം
ബുറൈദ: ഒ.ഐ.സി.സി മജ്മഅ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഓണപ്പൂക്കളവും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി. പൊതുപരിപാടിയിൽ ജനറൽ സെക്രട്ടറി ഫിറോസ് സ്വാഗതം ആശംസിച്ചു. മജ്മഅ ഇശൽ മ്യൂസിക് അവതരിപ്പിച്ച ഗാനമേളയും ഒ.ഐ.സി.സി പ്രവർത്തകരുടേയും കുട്ടികളുടേയും വിവിധ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.