കെ.​എ​സ്.​റെ​ഹാ​ൻ, റ​യ്യാ​ൻ റാ​സി, ഷെ​സ ഫാ​ത്തി​മ, നി​ഹാ​ൻ ന​സീ​ബ്, ഇ​ഷാ​ൻ ഇ​സ്​​മാ​ഈ​ൽ

മ​ജ്‌​ലി​സ് പൊ​തു​പ​രീ​ക്ഷ: ജു​ബൈ​ൽ മ​ദ്റ​സ​ത്തു​ൽ നൂ​റി​ന് നൂ​റു​മേ​നി

ജു​ബൈ​ൽ: മ​ജ്‌​ലി​സ് എ​ജ്യു​ക്കേ​ഷ​ൻ ബോ​ർ​ഡ് ന​ട​ത്തി​യ ഈ ​വ​ർ​ഷ​ത്തെ ഏ​ഴാം ക്ലാ​സ് മ​ദ്റ​സ പൊ​തു​പ​രീ​ക്ഷ​യി​ൽ ജു​ബൈ​ൽ മ​ദ്റ​സ​ത്തു​ൽ നൂ​റി​ന് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം. പ​രീ​ക്ഷ​യെ​ഴു​തി​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ച​തോ​ടെ മ​ദ്റ​സ നൂ​റു​ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളാ​യ കെ.​എ​സ് റെ​ഹാ​ൻ, റ​യാ​ൻ റാ​സി എ​ന്നി​വ​ർ എ ​പ്ല​സ് ഗ്രേ​ഡും, ഷെ​സ ഫാ​ത്തി​മ, നി​ഹാ​ൻ ന​സീ​ബ് എ​ന്നി​വ​ർ ബി ​പ്ല​സ് ഗ്രേ​ഡും നേ​ടി. ഇ​ഷാ​ൻ ഇ​സ്​​മാ​ഈ​ൽ ബി ​ഗ്രേ​ഡോ​ടെ​യാ​ണ് പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച​ത്. ഉ​ജ്ജ്വ​ല വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​വ​ർ​ക്ക് മി​ക​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ അ​ധ്യാ​പ​ക​രെ​യും മ​ദ്റ​സ മാ​നേ​ജ്മെ​ന്റും പ്രി​ൻ​സി​പ്പ​ലും അ​നു​മോ​ദി​ച്ചു.

Tags:    
News Summary - Majlis General Examination: 100% pass rate in Jubail Madrasah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.