Posted On
date_range Updated On
date_range മഹാത്മാ ഗാന്ധി കൾചറൽ ഫോറം ‘മുരളീരവം’ നാളെ
ഷാർജ: മഹാത്മാ ഗാന്ധി കൾചറൽ ഫോറം (എം.ജി.സി.എഫ്) ഷാർജ കമ്മിറ്റി സംഘടിപ്പിക്കുന്ന കുടുംബ സംഗമവും സംഗീത പരിപാടിയും ‘മുരളീരവം’ എന്നപേരിൽ ഞായറാഴ്ച വൈകീട്ട് 6 മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫ്രൻസ് ഹാളിൽ വെച്ച് നടക്കും. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. വൈ.എ റഹീം ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവർത്തകൻ ഫസലു മുഖ്യാതിഥിയായിരിക്കും. എഴുത്തുകാരിയും പ്രസാധകയുമായ എം.എ. ഷഹനാസ് സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.