കൊണ്ടോട്ടി സെൻറർ ജിദ്ദ നടത്തിയ മക്ക, ത്വാഇഫ് ചരിത്ര പഠനയാത്രയിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range കൊണ്ടോട്ടി സെൻറർ ജിദ്ദ ചരിത്രസ്ഥലങ്ങൾ സന്ദർശിച്ചു
ജിദ്ദ: കൊണ്ടോട്ടി സെൻറർ ജിദ്ദയുടെ ആഭിമുഖ്യത്തിൽ മക്ക, ത്വാഇഫ് ചരിത്ര സ്ഥലങ്ങളിലേക്ക് യാത്ര സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ അമ്പതോളം ആളുകൾ യാത്രയിൽ പങ്കെടുത്തു. പാട്ടുപാടിയും ക്വിസ് മത്സരം നടത്തിയും കടങ്കഥകൾ പറഞ്ഞും യാത്ര കൂടുതൽ ആവേശമാക്കി. സലീം മധുവായി, റഹ്മത്ത് അലി എരഞ്ഞിക്കൽ, കുഞ്ഞു കടവണ്ടി, റഫീഖ് മാങ്കായി, മായിൻ കുമ്മാളി, ഫൈസൽ റെയ്മണ്ട്, റഫീഖ് മധുവായി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.