മുസ്ലിംലീഗ് നേതാവ് പി.കെ. മൊയ്തുവിനും സഹഹാജിമാർക്കും ജിദ്ദ എയർപോട്ടിൽ കെ.എം.സി.സി എറണാകുളം
ജില്ല കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ
Posted On
date_range Updated On
date_range ഹാജിമാർക്ക് കെ.എം.സി.സി എറണാകുളം ജില്ല കമ്മിറ്റി സ്വീകരണം നൽകി
ജിദ്ദ: ഹജ്ജിനെത്തിയ പല്ലാരിമംഗലം മുൻഗ്രാമ പഞ്ചായത്ത് പ്രസിഡൻറും മുസ്ലിംലീഗ് നേതാവുമായ പി.കെ. മൊയ്തുവിനും സഹഹാജിമാർക്കും ജിദ്ദ എയർപോട്ടിൽ കെ.എം.സി.സി എറണാംകുളം ജില്ല കമ്മിറ്റി സ്വീകരണം നൽകി. അഷ്റഫ് മൗലവി കുറിഞ്ഞിലിക്കാട്ട്, ജാബിർ മടിയൂർ, അനസ് അരിബ്രാശേരി, ഹിജാസ് കളരിക്കൽ, സിയാദ് ചെളികണ്ടത്തിൽ, ആഷിഖ് കോതമംഗലം, മുഹമ്മദ്ഷാ തലക്കോട്, അൽ ഷിഫ പല്ലാരിമംഗലം, ഇബ്രാഹിം സാഹിബ് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.