ഖ​ഫ്‌​ജി ത​നി​മ ഈ​ദ് സൗ​ഹൃ​ദ കു​ടും​ബ​സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ഖ​ഫ്‌​ജി ത​നി​മ ഈ​ദ് സൗ​ഹൃ​ദ കു​ടും​ബ​സം​ഗ​മം

അ​ൽ ഖ​ഫ്‌​ജി: ഖ​ഫ്‌​ജി ത​നി​മ ക​ലാ​സാം​സ്​​കാ​രി​ക വേ​ദി ഈ​ദ് സൗ​ഹൃ​ദ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പെ​രു​ന്നാ​ൾ സ​ദ്യ​യും ക​ലാ​കാ​യി​ക, വി​നോ​ദ പ​രി​പാ​ടി​ക​ളു​മാ​യി പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ഖ​ഫ്‌​ജി അ​ൽ യ​മാ​മ ഇ​സ്തി​റാ​ഹ​യി​ൽ ആ​ണ് ഒ​ത്തു​കൂ​ടി​യ​ത്. ഫ്ലി​പ് ബോ​ട്ടി​ൽ ച​ല​ഞ്ച്, ബ​ലൂ​ൺ വാ​ക്കി​ങ്, ലെ​മ​ൺ സ്പൂ​ൺ റേ​സ്, ക​ള​റി​ങ്, മ്യൂ​സി​ക് ചെ​യ​ർ, എ​ക്‌​സ്.​വൈ.​എ​സ്‌, ഷൂ​ട്ട് ഔ​ട്ട്, സ്പോ​ട്ട് ക്വി​സ്, വ​ടം വ​ലി തു​ട​ങ്ങി കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വ​നി​ത​ക​ൾ​ക്കും പ്ര​ത്യേ​കം മ​ത്സ​ര പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

ഷ​മീം പാ​ണ​ക്കാ​ട്, നി​യാ​സ് കോ​ട്ട​പു​റ​ത്ത്, ശി​ഹാ​ബ് തി​രൂ​ര​ങ്ങാ​ടി, ഫാ​യി​സ് പൂ​ള​ൻ​കു​ന്നേ​ൻ എ​ന്നി​വ​ർ മ​ത്സ​ര പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ആ​സി​ഫ് കോ​ഴി​ക്കോ​ട്, ഉ​നൈ​സ് മ​ണാ​ട്ടി​ൽ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ത​നി​മ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ അ​ൻ​സാ​ർ കൊ​ച്ചു​ക​ലു​ങ്ക് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ അ​ബ്​​ദു​ൽ നാ​സ​ർ കോ​ട്ട​പ്പു​റ​ത്ത്, ഫൈ​സ​ൽ അ​ൽ അം​ജാ​ദ്, ഫി​റോ​സ് പൂ​ള​ൻ​കു​ന്നേ​ൻ, അ​ഷ്‌​റ​ഫ് ആ​ല​പ്പു​ഴ, ന​സീ​ഹ് പ​ട്ടാ​മ്പി, ഷൗ​ക്ക​ത്ത് ക​ണ്ണൂ​ർ, മ​ൻ​സൂ​ർ മ​ഞ്ചേ​രി, നൗ​ഫ​ൽ വ​ട​ക്കാ​ങ്ങ​ര എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Khafji Tanima Eid Family Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.