കു​ടും​ബ​സ​ഹാ​യം സി.​പി.​എം ചെ​ർ​പു​ള​ശ്ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി കെ.​ബി. സു​ഭാ​ഷ് മാ​സ്​​റ്റ​ർ

കൈ​മാ​റു​ന്നു

കേ​ളി കു​ടും​ബ സ​ഹാ​യം കൈ​മാ​റി

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ഉ​മ്മു​ൽ ഹ​മാം ഏ​രി​യ മു​റൂ​ജ് യൂ​നി​റ്റ്​ അം​ഗ​മാ​യി​രി​ക്കെ മ​രി​ച്ച പാ​ല​ക്കാ​ട് വ​ല്ല​പ്പു​ഴ നെ​ല്ലാ​യി സ്വ​ദേ​ശി മു​സ്ത​ഫ ക​ള​ത്തി​ലി​െൻറ (48) കു​ടും​ബ സ​ഹാ​യം കൈ​മാ​റി.

ആ​ഗ​സ്​​റ്റ്​ 12ന് ​റി​യാ​ദി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച മു​സ്ത​ഫ​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചാ​ണ് ഖ​ബ​റ​ട​ക്കി​യ​ത്. 18 വ​ർ​ഷ​മാ​യി സൗ​ദി​യി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. കേ​ളി അം​ഗ​ങ്ങ​ളി​ൽ നി​ന്നും സ്വ​രൂ​പി​ക്കു​ന്ന കു​ടും​ബ​സ​ഹാ​യ പ​ദ്ധ​തി​യി​ൽ നി​ന്നാ​ണ് മ​ര​ണ​പ്പെ​ടു​ന്ന കേ​ളി അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​ന്ന​ത്. സി.​പി.​എം ചെ​ർ​പു​ള​ശ്ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി കെ.​ബി. സു​ഭാ​ഷ് മാ​സ്​​റ്റ​ർ സ​ഹാ​യം മു​സ്ത​ഫ​യു​ടെ കു​ടും​ബ​ത്തി​ന് കൈ​മാ​റി.

ചെ​ർ​പു​ള​ശ്ശേ​രി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഐ. ​ഷാ​ജു, ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം സി. ​വി​ജ​യ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി.​കെ. മു​ഹ​മ്മ​ദ് ഷാ​ഫി, പ്ര​വാ​സി സം​ഘം നേ​താ​ക്ക​ളാ​യ ഇ.​പി. ബ​ഷീ​ർ, പി. ​സൈ​നു​ദ്ദീ​ൻ, കെ.​പി. സൈ​നു​ദ്ദീ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.