റിയാസ് എന്ന കുഞ്ഞാപ്പ, അഷ്റഫ്
റയാൻ, അലവി
Posted On
date_range Updated On
date_range കരുവാരകുണ്ട് കുട്ടത്തി മഹല്ല് സൗദി കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
ജിദ്ദ: സൗദി കരുവാരകുണ്ട് കുട്ടത്തി മഹല്ല് കൂട്ടായ്മയുടെ പന്ത്രണ്ടാം വാർഷികവും ജനറൽ ബോഡിയും സംഘടിപ്പിച്ചു. ജിദ്ദ ശറഫിയ്യയിൽ നടന്ന പരിപാടി ഉംറ കർമം നിർവഹിക്കാനെത്തിയ സുലൈമാൻ ഉദ്ഘാടനം ചെയ്തു. റിയാസ് കുട്ടത്തി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് റയാൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഹമീദ് സ്വാഗതവും ജംഷീർ നന്ദിയും പറഞ്ഞു. ഷൗക്കത്ത്, സനൂപ്, അൻസാർ, യൂസുഫ് അറഫുദ്ദീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കൂട്ടായ്മയുടെ പുതിയ ഭാരവാഹികളായി ടി.പി. ഹമീദ് (ചെയർ), റിയാസ് എന്ന കുഞ്ഞാപ്പ (പ്രസി), അഷ്റഫ് റയാൻ (ജന. സെക്ര), അലവി (ട്രഷറർ), ജംഷീർ സമീർ (വൈസ് പ്രസി), സുനീർ, കെ. ഗഫൂർ (ജോ. സെക്ര) എന്നിവരെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.