പ്രചോദക പ്രഭാഷകനായ ഗിന്നസ് എം.എ. റഷീദിെൻറ ‘കനല്‍ വഴികള്‍’ ആത്മകഥ പുസ്തകം റിയാദില്‍ അബ്ദുല്ല വല്ലാഞ്ചിറ പ്രകാശനം ചെയ്യുന്നു
റിയാദ്: പ്രചോദക പ്രഭാഷകനായ ഗിന്നസ് എം.എ. റഷീദിെൻറ ‘കനല്‍ വഴികള്‍’ ആത്മകഥ പുസ്തകം റിയാദില്‍ പ്രകാശനം ചെയ്തു. ഒ.ഐ.സി.സി സെൻട്രല്‍ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ ഗിന്നസ് എം.എ. റഷീദില്‍നിന്ന് കോപ്പി ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു.
കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, അലൂബ് കമ്പനി എം.ഡി. അഷ്‌റഫ് എറമ്പത്ത്, ഇ.കെ. നാസര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഇൻറർനാഷനല്‍ ബിസിനസ് ട്രെയിനറും പവര്‍അപ് വേള്‍ഡ് കമ്യൂണിറ്റി സി.എം.ഡിയുമായ ഗിന്നസ് എം.എ. റഷീദിന്റെ രണ്ടാമത്തെ പുസ്തകമാണ് ‘കനല്‍വഴികൾ’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.