മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

ജിദ്ദ: വണ്ടൂർ കൂരാട് കൂരിപ്പയിൽ സ്വദേശി ചേലമഠത്തിൽ മുഹമ്മദലി എന്ന മാനു (52) ജിദ്ദയിൽ നിര്യാതനായി.
20 വർഷമായി ജിദ്ദ ബലദ് കോർണിഷ് ബിൽഡിങ്ങിൽ ഫുട്​വെയർ ഷോപ്പിൽ സെയിൽസ്​മാനായി ജോലി ചെയ്തു വരികയായിരുന്നു.
പിതാവ്: അബ്്ദു. മാതാവ്: ഖദീജ. ഭാര്യ: നസീറ. മക്കൾ: ഹിബ, ഹാഷിം, യാസീൻ. മരുമകൻ: നൗഫൽ മൂത്തേടം (ജിദ്ദ). സഹോദരങ്ങൾ: യൂസുഫലി, ജാഫറലി (ജിദ്ദ), സക്കീറലി, അലി അക്​ബർ (അജ്്മാൻ), അൻവറലി (ജിദ്ദ).
കിങ് ഫഹദ്​ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക്​ കൊണ്ടുപോവും.

Tags:    
News Summary - jidda death-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.