നവോദയ അൽ റൗദ യൂനിറ്റ് കൺവെൻഷൻ മുസാഫർ പാണക്കാട് ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ജിദ്ദ നവോദയ റൗദ യൂനിറ്റ് കൺവെൻഷൻ
ജിദ്ദ: ജിദ്ദ നവോദയ അനാകിഷ് ഏരിയ അൽ റൗദ യൂനിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു. ഐ.ടി കൺവീനർ മുസാഫർ പാണക്കാട് ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് സുധീർ കൊല്ലം അധ്യക്ഷത വഹിച്ചു. യൂനിറ്റ് റിപ്പോർട്ട് സെക്രട്ടറി ഫൈസൽ മങ്ങാടനും പ്രമേയങ്ങൾ, ഗഫൂർ ഐക്കാട്, യാക്കൂബ് പാണ്ടിക്കാട് എന്നിവരും അവതരിപ്പിച്ചു.
ഏരിയ രക്ഷാധികാരിയും കേന്ദ്ര രക്ഷാധികാരി സമിതി അംഗവുമായ ജലീൽ ഉച്ചാരക്കടവ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഏരിയ ഭാരവാഹികളുമായ ഗഫൂർ മമ്പുറം, പ്രേംകുമാർ, ബിജുരാജ് രാമന്തളി, ഏരിയ കമ്മിറ്റി അംഗങ്ങളായ മുജീബ് കൊല്ലം, മുഹമ്മദ് ഒറ്റപ്പാലം, അക്ബർ പൂളാംചാൽ, യൂനിറ്റ് ട്രഷറർ റഫീഖ് പാണക്കാട് എന്നിവർ സംസാരിച്ചു. അക്ഷയ് സ്വാഗതവും ശിഹാബ് കോട്ടക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.