ജിദ്ദ നവോദയ ശറഫിയ്യ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സഖാവ് കുഞ്ഞാലി അനുസ്മരണ പരിപാടിയിൽ ശറഫുദ്ദീൻ കാളികാവ് മുഖ്യപ്രഭാഷണം നടത്തുന്നു
Posted On
date_range Updated On
date_range ജിദ്ദ നവോദയ കുഞ്ഞാലി അനുസ്മരണം സംഘടിപ്പിച്ചു
ജിദ്ദ: നവോദയ ശറഫിയ്യ ഏരിയ കമ്മിറ്റി സഖാവ് കുഞ്ഞാലി അനുസ്മരണം സംഘടിപ്പിച്ചു. നവോദയ പ്രസിഡൻറ് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്തു. ശറഫുദ്ദീൻ കാളികാവ് മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് പത്തനാപുരം അധ്യക്ഷത വഹിച്ചു. നവോദയ ശറഫിയ ഏരിയ രക്ഷാധികാരി ഫിറോസ് മുഴുപ്പിലങ്ങാട്, സലീം ഒറ്റപ്പാലം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.