റിയാദ് തിരൂരങ്ങാടി കൂട്ടായ്മ ഇഫ്താർ സംഗമം
Posted On
date_range Updated On
date_range ഇഫ്താർ സംഗമം നടത്തി
റിയാദ്: തിരൂരങ്ങാടിക്കാരുടെ റിയാദിലെ കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി. മലസ് സീര ഇന്ത്യൻ റസ്റ്റാറന്റിൽ നടത്തിയ സംഗമത്തിൽ അമ്പതോളം പേർ പങ്കെടുത്തു. അരിമ്പ്ര റഊഫ്, എം.വി. ശുകൂർ, സാദിഖ് ബാബു, റഊഫ് മാട്ടാൻ, എംടി. നാസർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.