റിയാദ്: പ്രവാസികളുടെ അഭയം എന്ന ശീർഷകത്തിൽ നടന്ന ഐ.സി.എഫ് കൗൺസിൽ സമാപനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു.
നാഷനൽ പ്രസിഡന്റ് സയ്യിദ് ഹബീബ് അൽ ബുഖാരി അധ്യക്ഷതവഹിച്ചു. ഗൾഫ് കൗൺസിൽ പ്രതിനിധി ശരീഫ് കാരശ്ശേരി റിേട്ടണിങ് ഓഫിസറായി. നിസാർ എസ്. കാട്ടിൽ, അബൂബക്കർ അൻവരി, ബഷീർ ഉള്ളണം, സുബൈർ സഖാഫി, ഹുസ്സനലി കടലുണ്ടി, ഉമർ സഖാഫി മൂർക്കനാട്, സലിം പാലച്ചിറ, അബ്ദുറഷീദ് സഖാഫി, ഡോ. മുഹ്സിൻ എന്നിവർ സംസാരിച്ചു.
നാഷനൽ കമ്മിറ്റി അംഗങ്ങൾ:
സയ്യിദ് ഹബീബ് അൽ ബുഹാരി (പ്രസി), നിസാർ എസ്. കാട്ടിൽ (ജന. സെക്ര), അബ്ദുറഷീദ് സഖാഫി മുക്കം (ഫൈനാൻസ് സെക്ര), ബഷീർ ഉള്ളണം, അബ്ദുസ്സലാം വടകര (സംഘാടന സമിതി), ഉമർ സഖാഫി മൂർക്കനാട്, അബ്ദുറഹ്മാന് മളാഹിരി (ദഅവ സമിതി), സിറാജ് കുറ്റ്യാടി, സുബൈർ സഖാഫി (ക്ഷേമകാര്യം), മുഹമ്മദലി വേങ്ങര, അബ്ദുൽ ഖാദർ (അഡ്മിൻ), സലിം പാലച്ചിറ, അബൂസാലിഹ് മുസ്ലിയാർ (പബ്ലിക്കേഷൻ), ഉമർ പന്നിയൂർ, സൈനുദ്ദീൻ മുസ്ലിയാർ വാഴവറ്റ (വിദ്യാഭ്യാസം), ഹുസൈനാലി കടലുണ്ടി, സഫ്വാ (കോഓഡിനേറ്റർ), ഫൈസൽ മമ്പാട് (ഐ.എസ്.ഐ കോഓഡിനേറ്റർ), മുജീബ് പി.എം.ആർ (എമിനന്റ് ഡയറക്ടർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.