മ​തേ​ത​ര കേ​ര​ള​ത്തി​െൻറ ക​രു​ത്ത് തെ​ളി​യി​ച്ച ച​രി​ത്ര വി​ജ​യം -സൗ​ദി കെ.​എം.​സി.​സി

റി​യാ​ദ്: നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി കൈ​വ​രി​ച്ച ച​രി​ത്ര വി​ജ​യം മ​തേ​ത​ര കേ​ര​ള​ത്തി​െൻറ ക​രു​ത്ത് വി​ളം​ബ​രം ചെ​യ്യു​ന്ന​താ​ണെ​ന്ന് കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി. വ​ർ​ഗീ​യ​ത​യ്ക്കും കു​ത​ന്ത്ര​ങ്ങ​ൾ​ക്കും കേ​ര​ള​ത്തി​െൻറ മ​ണ്ണി​ൽ ഇ​ട​മി​ല്ലെ​ന്ന് ജ​ന​വി​ധി ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്.

യു​ഡി​എ​ഫി​നെ നെ​ഞ്ചേ​റ്റി​യ പ്ര​ബു​ദ്ധ​രാ​യ വോ​ട്ട​ർ​മാ​രോ​ടും, മു​ന്ന​ണി​ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്യാ​ൻ മു​ന്നോ​ട്ടു​വ​ന്ന മു​ഴു​വ​ൻ പ്ര​വാ​സി സു​ഹൃ​ത്തു​ക്ക​ളോ​ടും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളോ​ടും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി നാ​ഷ​ന​ൽ ക​മ്മി​റ്റി മു​ഖ്യ ര​ക്ഷാ​ധി​കാ​രി കെ.​പി. മു​ഹ​മ്മ​ദ്‌​കു​ട്ടി, പ്ര​സി​ഡ​ൻ​റ് കു​ഞ്ഞി​മോ​ൻ കാ​ക്കി​യ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് വേ​ങ്ങാ​ട്ട്, ട്ര​ഷ​റ​ർ അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട്, ചെ​യ​ർ​മാ​ൻ ഖാ​ദ​ർ ചെ​ങ്ക​ള എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

നാ​ടി​െൻറ ഐ​ക്യ​ത്തി​നും സാ​മൂ​ഹി​ക സൗ​ഹാ​ർ​ദ്ദ​ത്തി​നും പു​തി​യ സ​ർ​ക്കാ​ർ മു​ൻ​തൂ​ക്കം ന​ൽ​കു​മെ​ന്നും, അ​തി​നു​ത​കു​ന്ന പ​ക്വ​ത​യു​ള്ള നേ​തൃ​ത്വ​മാ​ണ് മു​ന്ന​ണി​യെ ന​യി​ക്കു​ന്ന​തെ​ന്നും കെ.​എം.​സി.​സി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഉ​ജ്ജ്വ​ല വി​ജ​യ​ത്തി​നാ​യി അ​ഹോ​രാ​ത്രം പ​രി​ശ്ര​മി​ച്ച യു.​ഡി.​എ​ഫ് നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - Historical victory that proved the resolve of a secular Kerala - Saudi KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.